Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 18:40 IST
Share News :
മന്‍മോഹന്‍ സിംഗിന്റെ നിര്യാണം, സര്‍വകക്ഷി അനുശോചനയോഗം ചേര്‍ന്നു
കോടാലി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാഫികല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രന്‍, മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത്, പി.കെ. രാജന്‍(സിപിഎം) , അഡ്വ. പി.ജി. ജയന്‍(ബിജെപി) , സി.യു. പ്രിയന്‍് (സിപിഐ) പി.ജി.രഞ്ജിമോന്‍ (മര്‍ച്ചന്‍ര്‌സ് അേേസാസിയേഷന്‍),വി.കെ. കാസിം, ജോണി ഓണപറമ്പില്‍, രഞ്ജിത് കൈപ്പിള്ളി ' സുരേന്ദ്രന്‍ ഞാറ്റുവെട്ടി, സായൂജ് സുരേന്ദ്രന്‍. നൈജോ ആന്റോ എന്നിവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.