Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തർദേശീയ ലഹരി വിരുദ്ധ റാലി സി ഐ ആർ യു എ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു.

27 Jun 2026 20:18 IST

Jithu Vijay

Share News :

കോഴിക്കോട് : ഇന്ത്യൻ റെയിൽവേ ലയൺസ് ക്ലബ്ബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം എന്നിവർ സംയുക്തമായി ബോധവൽക്കരണ വേദിയായ കോഴിക്കോട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സംഘടിപ്പിച്ച അന്തർദേശീയ ലഹരി വിരുദ്ധ റാലി സി ഐ ആർ യു എ ദേശീയ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു.


Follow us on :

More in Related News