Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 12:09 IST
Share News :
വൈക്കം: ചെമ്മനത്തുകര എൻ. ഇ ബാലറാം സാംസ്ക്കാരിക പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എം ടി. വാസുദേവൻ നായർ, പി.ജയ ചന്ദ്രൻ അനുസ്മരണം നടത്തി. ചെമ്മനത്തുകര എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന പരിപാടി സി. കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം പ്രസിഡൻ്റ് എം എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജീനാ തോമസ്, എസ്. ബിജു, സിജീഷ്കുമാർ, ബി.സദാനന്ദൻ കെ വി . നടരാജൻ, സി.കെ ചന്ദ്രൻ, എസ്. പ്രതാപൻ സിറ്റി ജോസഫ്, ടി. ആർ അമൃത് നാഥ്, നാണപ്പൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശ്രീ ശ്രീ സത്യം മ്യൂസിക്ക് ബാൻ്റിൻ്റെ ഉദ്ഘാടനവും ഗാനസന്ധ്യയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.