Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം പി കപ്പ് :തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

26 Jan 2025 18:10 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ :

മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള സ്കൂൾ ലെവൽ ഫുട്ബോൾ ടൂർണമെന്റ് രണ്ടാമത് എം പി കപ്പ് തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ 3-0 മുതലക്കുടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി നെഹ്റു യുവ കേന്ദ്ര ഇടുക്കിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ വെങ്ങല്ലൂർ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് അഡ്വ ഡീൻ കുര്യാക്കോസ് എം പി ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു മുൻ സന്തോഷ് ട്രോഫിതാരം  സെബാസ്റ്റ്യൻ നെറ്റ് മുഖ്യപ്രഭാഷണം നടത്തി മുഖ്യ സ്പോൺസറായ ജയിക്കു ജ്വല്ലറി മാനേജർ ഷൈജു എസ് സമാപന സമ്മേളനത്തിന് സോക്കർ സ്കൂൾ ഡയറക്ടർ പി എ സലിം കുട്ടി സ്വാഗതം പറഞ്ഞു ആശംസകൾ അർപ്പിച്ചുകൊണ്ട് സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ ലെ ഡോക്ടർ അനുപ്രിയ ഡോക്ടർ അൻഷാമോൾ പി രാഹുൽ എസ് അഭിജിത്ത് എന്നിവർ സംസാരിച്ചു അമൽ വി ആർ യോഗത്തിന് നന്ദി അർപ്പിച്ചു

Follow us on :

More in Related News