Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ഡി.പി.ഐ ഹൈവേ ഉപരോധം നാളെ

28 Aug 2025 14:23 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം - മച്ചിങ്ങൽ- മുണ്ടുപറമ്പ് ബെപാസ്സ്‌ ജംഗ്ഷനിലെ ഹൈവേ റോഡിൻറെ ശോചനീയാവസ്ഥക്കെതിരെ എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഹൈവേ ഉപരോധം നാളെ. മച്ചിങ്ങൽ ബെപാസ്സ്‌ ജംഗ്ഷൻ റോഡിൽ സംഘടിപ്പിക്കുന്ന ഉപരോധം എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്യും.

Follow us on :

More in Related News