Wed Jun 4, 2025 10:01 PM 1ST
Location
Sign In
02 Feb 2025 23:43 IST
Share News :
തലയോലപ്പറമ്പ്: മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കേരളാ കോൺഗ്രസ് (എം) വൈക്കത്തെ പ്രമുഖ നേതാവുമായിരുന്ന കെ.എ അപ്പച്ചൻ സാറിൻ്റെ അനുസ്മരണം നടത്തി. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ്
അഡ്വക്കേറ്റ് ആന്റണി കളമ്പുകാടന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ജോയി ചെറുപുഷ്പം, സംസ്ഥാന കമ്മറ്റി അംഗം പി. വി കുര്യൻ പ്ലാക്കോട്ടയിൽ, അഗസ്റ്റിൻ മൈലക്കും ചാലിൽ, യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ആൽവിൻ അരയത്തേൽ, പ്രസന്ന കിഴക്കേടത്ത്, ഷിജീ വിൻസന്റ്, ഷാനോ കെ പി,ടോമി പാലച്ചുവട്ടിൽ,സുനിൽ മാണിശ്ശേരി,ജോർജ് പുത്തൻപുര,ജോസ് കാലായിൽ, മാത്യു കമ്മട്ടി, സിബി ഉപ്പാണി തുടങ്ങിയവർ പ്രസംഗിച്ചു. പള്ളിക്കലയിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.
Follow us on :
Tags:
Please select your location.