Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 18:58 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി കെടി നഗർ സ്വദേശി പരേതനായ ചതുവൻ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ചതുവൻ കദീജ എന്നവർ മരണപ്പെട്ടു.
മക്കൾ : റുഖിയ, സുലൈമാൻ, സുഹറാബി, മുഹമ്മദ് ഷാഫി, ജാഫർ, ഖൈറുന്നീസ
മരുമക്കൾ : യൂസഫ്, താഹിറ, പരേതനായ ആലികുട്ടി, സലീന, സൗദാബി, നജീബ്
മയ്യിത്ത് സംസ്ക്കാരം നാളെ രാവിലെ 8.00 മണിക്ക് കുരിക്കൾ റോഡ് ജുമാ മസ്ജിദിൽ
Follow us on :
Tags:
More in Related News
Please select your location.