Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി സെമിനാര്‍ ശനിയാഴ്ച

10 Feb 2026 20:31 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :



കോടാലി : ഡ്രൈവേഴ്‌സ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പരിസ്ഥിതി സെമിനാറും മാധവ് ഗാഡ്ഗില്‍ അനുസ്മരണവും സംഘടിപ്പിക്കും. ഉച്ച കഴിഞ്ഞ് 3.30 ന് മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ ജില്ല പഞ്ചായത്തംഗം ഇ. എ ഓമന ഉദ്ഘാടനം ചെയ്യും കെ.കെ. ശിവരാമന്‍ അധ്യക്ഷത വഹിക്കും.


Follow us on :

More in Related News