Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 18:54 IST
Share News :
ചെപ്പുകുളം: തട്ടക്കുഴ -ചെപ്പുകുളം റോഡിലെ വെളുമ്പന്‍ പാലത്തിന്റെ കല്‍ക്കെട്ട് തകര്‍ന്നു വീണു. നേരത്തെ കല്‍ക്കട്ടിന്റ കുറച്ചു ഭാഗം ഇടിഞ്ഞിരുന്നു. എന്നാല്‍ പിഡബ്ല്യൂ.ഡി പാലം ബലപെടുത്താന്‍ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം ബാക്കി ഭാഗം കൂടി തകര്‍ന്നു വീണു. പാലത്തില്‍ കൂടി വലിയ വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിയാത്ത സാഹചര്യമാണ്. ചെപ്പുകുളം കത്തോലിക്കാ പള്ളി ഭാഗത്തേയ്ക്കുള്ള ബസ് ഗതാഗതം നിലയ്ക്കും. ഇരുകല്ലും മുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്ക് ഉള്ള സഞ്ചാരികളുടെ വാഹനങ്ങളും കടന്നു പോകില്ല. ഇതോടെ സീസണ്‍ കാലത്ത് സഞ്ചാരികള്‍ എത്താനുള്ള സാഹചര്യം ഇല്ലാതാകും.
Follow us on :
More in Related News
Please select your location.