Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 09:08 IST
Share News :
കോഴിക്കോട് : കോഴിക്കോട് പോലീസിനെ
കണ്ട് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പോലീസിൻ്റെ പിടിയിൽ ആയത്. ഇയാളെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴുങ്ങിയത് എം ഡി എം എ ആണെന്ന് പറഞ്ഞതോടെയാണ് പോലീസ്
ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തി. ഇയാൾക്കെതിരെ
പോലീസ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് എടുത്തു.
Follow us on :
Tags:
More in Related News
Please select your location.