Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവജീവൻ വായനശാല വനിതവേദി വിഭാഗം പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

06 Jan 2025 10:34 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നവജീവൻ വായനശാല വനിതവേദി വിഭാഗം പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

അഭയം പാലിയേറ്റീവ് ജോയിൻ്റ് സെക്രട്ടറിയും ട്രയിനറുമായ വിശ്വനാഥൻ ക്ലാസെടുത്തു. സമൂഹത്തിലെ കിടപ്പു രോഗികളെ പരിപാലിക്കുന്നതിനെ കുറിച്ച് വളരെ നന്നായി ക്ലാസെടുത്തു.

വനിതവേദി സെക്രട്ടറി ജംഷീന സ്വാഗതവും സിമി നന്ദിയും പറഞ്ഞു.

Follow us on :

More in Related News