Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പരപ്പനങ്ങാടിയിൽ കഞ്ചാവ് നൽകാത്തത്തിന്റെ പേരിൽ കഞ്ചാവ് വില്പനക്കാരനെ തല തല്ലി പൊളിച്ചു.

31 Mar 2025 21:42 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മലപ്പുറം പരപ്പനങ്ങാടിയിൽ കഞ്ചാവ് നൽകാത്തത്തിന്റെ പേരിൽ 

കഞ്ചാവ് വില്പനക്കാരനെ തല തല്ലി പൊളിച്ചു. മായാവി എന്ന നിയാസിന്റെ തല 

കഞ്ചാവ് കൊടുക്കാത്തത്തിന്റെ പേരിൽ അൻഫാർ എന്ന വ്യക്തിയാണ് നിയാസിന്റെ തല തല്ലി പൊളിച്ചത്. നിരവധി ലഹരി കേസിൽ പ്രതിയായി മായാവി എന്ന നിയാസ് കഞ്ചാവ് വില്പന നടത്താറുണ്ട്.

അൻഫാർ കഞ്ചാവ് ആവശ്യപ്പെട്ടപ്പോൾ നൽകാത്തത്തിൻ്റെ പേരിലാണ് സംഘർഷം ഉണ്ടായത്. തലക്ക് സാരമായ പരിക്ക് പറ്റിയ നിയാസിനെ തിരൂരങ്ങാടി താലൂക്ക്

ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News