Thu Jun 19, 2025 8:03 AM 1ST
Location
Sign In
05 Jan 2025 19:06 IST
Share News :
വൈക്കം: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നിന്നും ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിൽ പി.എച്ച്.ഡി നേടിയ മെറിൻ ജോസ്.
വൈക്കം പളളിപ്രത്തുശ്ശേരി നമ്പുകാട്ട് ജോൺ ജോസഫ്, മോളി ജോസ് ദമ്പതികളുടെ മകളും
തൃക്കാക്കര ഭാരതമാതാ കോളേജ് അസിസ്റ്റൻ്റ് പ്രഫസറുമാണ് മെറിൻ. ഭർത്താവ് - തലയോലപ്പറമ്പ് വടകര കുട്ടോംപറമ്പിൽ ഡോണി മാത്യു (മാനേജർ, സ്ട്രാഡാ ഗ്ളോബൽ, ഇൻഫോപാർക്ക്).
Follow us on :
Tags:
More in Related News
Please select your location.