Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 20:55 IST
Share News :
തലയോലപ്പറമ്പ്: കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സമാപന ദിവസമായ നാളത്തെ (30/11 ശനി) മത്സരവേദിയിൽ മാറ്റം. വേദി 9 ലെ മത്സരങ്ങൾ വേദി 4 ലേക്കും 4 ലേത് വേദി 9 ലേക്കും മാറ്റിയതായി ഡി.ഡി. ഇ ഇൻ ചാർജ്ജ് എം.ആർ സുനിമോൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.