Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 12:31 IST
Share News :
തിരൂരങ്ങാടി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്‌ന രാജ് ഭട്ടാചാര്യ, പ്രസിഡൻ്റ് എ എ റഹീം എംപി, വി ശിവദാസൻ എം പി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജി തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്
ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് സെക്രട്ടറി നിയാസ് തയ്യിൽ, ബ്ലോക്ക് പ്രസിഡന്റ് എ. വിശാഖ് , എ വി നിസാർ, കേശവൻ ചെമ്മാട് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.