Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആപ്പാഞ്ചിറ പൂഴിക്കോൽ രാമമംഗലത്ത് സരസ്വതിയമ്മ നിര്യാതയായി.

31 Aug 2024 21:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആപ്പാഞ്ചിറ പൂഴിക്കോൽ രാമമംഗലത്ത് സരസ്വതിയമ്മ (92) അന്തരിച്ചു. ശവസംസ്കാരം ഞായറാഴ്ച (01-09-2024)

 ll Am ന് വീട്ടുവളപ്പിൽ '' 'മക്കൾ' ഉണ്ണികൃഷ്ണൻ നായർ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) , മധുകുമാർ ( റെയിൽവേ. 'അരൂർ ) മരുമക്കൾ. ഉഷ, മീരാഭായി. 'ഭർത്താവ് പരേതന നായ രവീന്ദ്രൻ നായർ ഏറ്റുമാനൂർ വാലയിൽ കുടുംബാംഗമാണ്.






Follow us on :

More in Related News