Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗഹൃദം റസിഡൻസ് അസോസിയേഷൻ പരിയാപുരം ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

06 Jul 2026 06:30 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സൗഹൃദം റസിഡൻസ് അസോസിയേഷൻ പരിയാപുരം ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജിംഖാന പൂരപ്പുഴ വിന്നേഴ്‌സും, പോർച്ചുഗൽ പരിയാപുരം റണ്ണേഴ്‌സും, ശിബിലി പരിയാപുരം ബസ്റ്റ് കീപ്പറുമായി മത്സരം എം രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധികാരത്തിൽ സ്വാഗതവും, എ ശ്രീ ജിത്ത് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി

Follow us on :

More in Related News