Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുതിക്കളം ക്ഷേത്രം: രാജീവ് ചക്കിമാലിക്കൽ പ്രസിഡൻ്റ്, ബാനർജി കൊച്ചുപറമ്പിൽ സെക്രട്ടറി

24 Nov 2024 20:31 IST

ജേർണലിസ്റ്റ്

Share News :


കുരുതിക്കളം: കുരുതിക്കളം ശ്രീ ഭദ്രകാളി ശ്രീ മഹാഗണപതി ശ്രീ വനദുർഗ്ഗാ ക്ഷേത്രത്തിലെ 2023 - 24 വർഷത്തെ വാർഷികപൊതുയോഗവും2025-2026 വർഷത്തേക്കുള്ള ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പും ക്ഷേത്രാങ്കണത്തിൽ നടത്തി. ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ വരണാധികാരിയായി നടന്ന ഉപദേശക സമിതി തെരഞ്ഞെടുപ്പിൽ 13 അംഗ ഉപദേശകസമിതി ചുമതലയേറ്റു.

.CR രാജീവ് ചക്കി മാലിക്കൽ ( പ്രസിഡൻറ് )

K Sബിനുകുമാർ കൊല്ലിയിൽ (വൈസ് പ്രസിഡൻ്റ്),

KN ബാനർജി കൊച്ചു പറമ്പിൽ (സെക്രട്ടറി)

ES അനീഷ് ഈട്ടിച്ചുവട്ടിൽ (ജോ : സെക്രട്ടറി)

VK കൃഷ്ണൻ വരിക്കപ്ലാക്കൽ (രക്ഷാധികാരി)


കമ്മിറ്റി അംഗങ്ങൾ :

PN പ്രസാദ് പായിപ്പാട്ട്,

പ്രസാദ് 'S നായർ താഴത്തേൽ ,

MNബാബു മരുതും കല്ലേൽ,

ശരത് BS ബ്രാഹ്മണി കുന്നേൽ,

ബറ്റർ Kസുനിൽ ഇലവും തടത്തിൽ,

ഷാജി MK കിഴക്കേ മഴുവൻ ചേരിൽ,

VT സോമരാജൻ വയലിൽ,

VN അജയകുമാർ വേങ്ങമലയിൽ, 

Follow us on :

More in Related News