Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 14:04 IST
Share News :
കോട്ടയം: പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായി. ഞായറാഴ്ച പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്.
പൊലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുകയാണ്.
Follow us on :
Tags:
More in Related News
Please select your location.