Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടുകാണി പരപ്പനങ്ങാടി റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

03 Aug 2026 20:26 IST

Jithu Vijay

Share News :

മലപ്പുറം : നാടുകാണി പരപ്പനങ്ങാടി റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റോഡിൽ വീണുകിടക്കുന്ന മണ്ണും, പാറക്കല്ലുകളും മരങ്ങളും അടിയന്തരമായി നീക്കം ചെയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും. കൂടുതൽ അപകടസാധ്യതയുണ്ടോയെന്ന് വിദഗ്ധ പരിശോധന നടത്തി ആവശ്യമായ തുടർനടപടികളും സ്വീകരിക്കുമെന്നും

മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് പൊതുജനങ്ങൾ അനാവശ്യമായി പ്രവേശിക്കരുതെന്ന് അഭ്യർഥിക്കുന്നു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Follow us on :

More in Related News