Wed Jun 4, 2025 7:39 PM 1ST
Location
Sign In
31 Mar 2025 12:50 IST
Share News :
കോട്ടക്കൽ : പാലച്ചിറമാട് ഭാവന കൾച്ചർ സെന്റർ (BCC) മുൻ ചെയർമാനും പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന പരേതനായ എസി ഷറഫുദ്ധീന്റെ സ്മരണാർത്ഥം മുന്നൂറോളം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. ദാറുൽ ഉലൂം ബ്രാഞ്ച് മദ്രസ സ്വദർ മൊയ്‌തിൻ ഫൈസി ഒതുക്കുങ്ങൽ വിതരണോദ്ഘടനം നിർവഹിച്ചു. ക്ലബ്ബ് ചെയർമാൻ മനാഫ് പാറയിൽ അധ്യ ക്ഷനായി കൺവീനർ ഫാറൂഖ് സിസി സ്വഗതം പറഞ്ഞു ക്ലബ്ബ് ഭാരവാഹികളായ ഷിഹാബ് ചോലയിൽ.
ഷഫീഖ് മങ്കട. ലംഹാൻ ചോലയിൽ.സലാം ചോലയിൽ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.