Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 19:27 IST
Share News :
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ നിന്ന് വിരമിച്ച സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍.ഡേവീസ്, കെ.പി.അരവിന്ദാക്ഷന്‍ , ടി.ആര്‍.മനോഹരന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ചാലക്കുടി ഡി.വൈ.എസ്.പി ആര്‍.അശോകന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ഊട്ടോളി അധ്യക്ഷത വഹിച്ചു. ഐ.എസ്.എച്ച് ഒ. എം.സുജാതന്‍പിള്ള, എസ്.ഐ മാരായ ദാസന്‍ മുണ്ടയ്ക്കല്‍ , കെ.ടി.ജോഷി, റൈറ്റര്‍ ഡേവീസ് പീണിക്കപറമ്പില്‍ , എ.എസ്.ഐ. പി.എം.ഷൈല ,വി.യു.സില്‍ജോ ജനമൈത്രി പോലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.