Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 13:36 IST
Share News :
കൊണ്ടോട്ടി : കേരള സന്ദർശനത്തിനെത്തിയ
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ സംസ്ഥാന സർക്കാറിന് വേണ്ടി കൃഷി വകുപ്പു മന്ത്രി ടി.സിദ്ധീഖ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം പി ,
എംഎൽഎ, മാരായ ടി.പി അഷ്റഫ് അലി, ടി.വി ഇബ്രാഹിം, ചീഫ് സെകട്ടറി ബിശ്വനാഥ സിൻഹ, ജില്ലാ കളക്ടർ ഡോ വിനയ് ഗോയൽ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ, വിജയകുമാർ ഐ.എഫ്.എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് എന്നിവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.