Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jan 2025 18:20 IST
Share News :
താനുർ: തിരുവനന്തപുരത്ത് വെച്ച് നടന്ന 66-ാംമത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ വിജയിക്കുകയും ദേശീയ തലത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത താനുർ HGS കളരിയിലെ വിദ്യാർത്ഥിക്കളെ കോസ്റ്റൽ പോലിസ് ആധരിച്ചു. വേദിയിൽ കോസ്റ്റ് ഗാർഡ് എസ് ഐ ശ്രീലേഷ് , അഡീഷണൽ എസ് ഐ
മനോജ് , സിപിഒ മാരായ കമറുന്നിസ, അബ്ദൂൽ നൗഫൽ, ഗുരുനാഥൻ സർദാർ ഗുരുക്കൾ, രക്ഷാധികാരിക്കളായ സാബിർ ഗുരുക്കൾ, കുഞ്ഞുമോൻ ഗുരുക്കൾ, പി.പി.
നാസർ, ആബിദ് എം.കെ, വാർഡ് കൗൺസിലർ സുലൈഖ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഹാശിം തങ്ങൾ നന്ദി അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.