Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചക്കാലക്കല്‍ - ചൊക്കുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

07 Feb 2025 21:50 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഇന്റര്‍ലോക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ച 6-ാം വാര്‍ഡിലെ ചക്കാലക്കല്‍ - ചൊക്കുളങ്ങര റോഡ് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.പി സഫീര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുനീര്‍ മാസ്റ്റര്‍, വര്‍കിംഗ് ഗ്രൂപ്പ് അംഗങ്ങളായ കുട്ടശ്ശേരി ശരീഫ, സി.വി മുഹമ്മദ് ഹാജി, എ.ഡി.എസ് സെക്രട്ടറി ടി.സുഹറാബി തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News