Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകർമസേനംഗങ്ങളായി പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു.

04 Jan 2025 11:28 IST

santhosh sharma.v

Share News :

വെള്ളൂർ: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനംഗമായി പ്രവർത്തിക്കാൻ താല്‌പര്യമുള്ള 25 നും 50 നും ഇടയിൽ പ്രായമുള്ള ആൻഡ്രോയിട് ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന വനിതകിളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായവരും വെള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗത്വം ഉള്ളവരുമായിരിക്കണം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപെടെ 13/1/2025 വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളൂർ ഗ്രാമപഞ്ചായത്ത് വി ഇ ഒ ഓഫീസിൽ അപേക്ഷ നൽകണം.

Follow us on :

More in Related News