Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെസ്റ്റ് പിലാശ്ശേരി തുവ്വപ്പാറമ്മൽ ചെറിയ മാളു നിര്യാതയായി

09 Dec 2024 23:11 IST

Basheer Puthukkudi

Share News :

കുന്നമംഗലം : വെസ്റ്റ് പിലാശ്ശേരി തുവ്വപ്പാറമ്മൽ ചെറിയ മാളു (98) നിര്യാതയായി. ഭർത്താവ് : പരേതനായ ചങ്ങരൻ മക്കൾ പ്രകാശൻ, നാരായണൻ, ലക്ഷ്മി, തങ്കം, മരുമക്കൾ സുനിത, സരോജിനി, മോഹൻദാസ്, ബാബു . സംസ്കാരം 2024 ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തുവ്വപാറമ്മൽ തറവാട്ടിൽ .


Follow us on :

More in Related News