Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലത്ത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

10 Jun 2025 17:45 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. പെരിങ്ങൊളം ചക്കോടി പൊയിൽ ശ്രീകുമാർ (49) ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ തൊഴിലാളിയായ ഇദ്ദേഹം ജോലിക്കിടയിൽ കെട്ടിടത്തിന് മുകളിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജീന. മക്കൾ വൈഗ ലക്ഷ്മി, അനിരുദ്ധ് .

Follow us on :

More in Related News