Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 17:37 IST
Share News :
കടുത്തുരുത്തി: തൊഴിലധിഷ്ടിത/പവൃത്തിപര/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക്/ഭാര്യക്ക് നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയിട്ടുള്ള, മറ്റു സ്‌കോളർഷിപ്പുകൾലഭിച്ചിട്ടില്ലാത്തവർക്കാണ് അർഹത. കോഴ്സുകളിൽ പ്രവേശനം നേടുന്ന സമയത്ത് മക്കൾക്ക് 25 വയസ് കവിയരുത്. സർവീസ് പ്ലസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി നവംബർ 25 വൈകിട്ട് നാലു മണിക്ക് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഒഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481 2371187
Follow us on :
Tags:
More in Related News
Please select your location.