Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്ലൂന്നി പതിയിൽ പരേതനായ പി കെ ഗോപാലൻ്റെ ഭാര്യ പെണ്ണമ്മ ഗോപാലൻ നിര്യാതയായി

25 Nov 2024 23:28 IST

CN Remya

Share News :

കോട്ടയം: ആർപ്പൂക്കര വില്ലൂന്നി പതിയിൽ പരേതനായ പി കെ ഗോപാലൻ്റെ ഭാര്യ പെണ്ണമ്മ ഗോപാലൻ (89) നിര്യാതയായി. പരേത ആർപ്പൂക്കര പുലിക്കുട്ടിശ്ശേരി കണ്ണങ്കരി കുടുംബാംഗമാണ്. സംസ്കാരം 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആർപ്പൂക്കര വില്ലൂന്നി സെൻ്റ് ഫിലോമിനാസ് സ്കൂളിനു സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

മക്കൾ: പത്മാവതി (കൊല്ലാട് റിട്ട. ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), രമ പ്രകാശ് നാട്ടകം, മനോജ് കുമാർ (റിട്ട. സബ് ഇൻസ്പെക്ടർ കേരളാ പോലീസ്), ബിനോജ് കുമാർ (എ എസ് ഐ സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം).

മരുമക്കൾ: മാസിലാമണി (റിട്ട. എക്സൈസ് വകുപ്പ്, പ്രകാശ് നാട്ടകം, ശോഭന മനോജ് (വൈസ് പ്രസിഡൻ്റ്, ആർപ്പൂക്കര സർവ്വീസ് സഹകരണ ബാങ്ക്), ബിന്ദു ബിനോജ് (ഭീമാ ജൂവലറി).

Follow us on :

More in Related News