Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടോ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി

01 Mar 2025 20:45 IST

Kodakareeyam Reporter

Share News :

ഓട്ടോ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി


ആമ്പല്ലൂർ :ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര സ്റ്റിക്കർ ഒട്ടിക്കണം എന്ന ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (CITU)കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ സെൻ്ററിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി P C ഉമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡണ്ട് 0. രാജൻ അദ്ധ്യക്ഷത വഹിച്ചു. 

C V ശിവൻ സ്വാഗതവും

 P C ലെജീഷ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News