Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറക്കുളം പുഴയോരത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി

17 Dec 2024 19:36 IST

ജേർണലിസ്റ്റ്

Share News :

മൂലമറ്റം: അറക്കുളം പുഴയോരത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി. അറക്കുളം ആശുപത്രി പടിക്കു സമീപം പുളിക്കല്‍ ഷാജിയുടെ വീടിന് സമീപം പുഴയോരത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റത്തു നിന്ന് വനപാലകരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി. പാമ്പിനെ കുളമാവ് വനത്തില്‍ തുറന്നു വിട്ടു. 


Follow us on :

More in Related News