Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ.എം.ഇ.എ സ്കൂളിൽ 'വായനയുടെ മധുരം' പദ്ധതിക്ക് തുടക്കം

19 Jun 2026 15:24 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ സ്‌പീക്ക് ഈസി ക്ലബിന്റെ നേതൃത്വത്തിൽ വായനാദിനാചരണം നടന്നു. യുവ എഴുത്തുകാരി കെ.പി. സുബ്ഹാനയെ ഹെഡ്മിസ്ട്രസ് കെ.എസ്. രോഹിണി

പൊന്നാട അണിയിച്ച് ആദരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി കോർഡിനേറ്റർ പി.കെ. വസീം അഹ്സൻ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News