Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തായമ്പക അരങ്ങേറ്റം 20ന്

17 Jan 2026 19:31 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

തായമ്പക അരങ്ങേറ്റം 20ന് 

കൊടകര: മേളകലാ സംഗീതസമിതിയില്‍ പരിശീലനം നേടിയ പി.ഡി. ഭഗവല്‍ദാസിന്റെ തായമ്പക അരങ്ങേറ്റം ഈ മാസം 20 ന് വൈകുന്നേരം ആറിന് പുത്തുക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ നടക്കും. മൂര്‍ക്കനാട് ദിനേശന്‍ വാരിയരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.


Follow us on :

More in Related News