Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Feb 2025 18:30 IST
Share News :
ജില്ല വാഹനജാഥക്ക് കൊടകരയില്‍ സ്വീകരണം 28 ന്
കൊടകര: ആള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (AlRTWF) ന്റെ നേത്യത്വത്തില്‍ മാര്‍ച്ച് 24ന് നടക്കുന്ന ചലോ പാര്‍ലമെന്റ് മുന്നോടിയായി നടത്തുന്ന ജില്ലാ പ്രചരണ വാഹനജാഥക്ക് ഈ മാസം 28 ന് കൊടകരയില്‍ സ്വീകരണം നല്‍കും. സ്വീകരണം വിജയിപ്പിക്കുന്നതിനായി കൊടകരയില്‍ ചേര്‍ന്ന സംഘടകസമിതി രൂപികരണ യോഗം ഓട്ടോ & ലൈറ്റ് മോട്ടോര്‍ െ്രെഡവേഴ്‌സ് യൂണിയന്‍ (CITU) ജില്ലാ ജനറല്‍ സെകട്ടറി P. K. പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. ClTU കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദ് , പി.സി. ഉമേഷ് , അന്‍വര്‍സാദിക്ക്
രാജന്‍, വി.എസ്. ശിവന്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.