Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻ പീടിക പള്ളിപ്പുറം സ്വദേശി കോളക്കമ്പാട്ട് കല്യാണി അമ്മ നിര്യാതയായി.

18 Feb 2025 00:42 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പുത്തൻ പീടിക പള്ളിപ്പുറം സ്വദേശി കോളക്കമ്പാട്ട് കല്യാണി അമ്മ (84) നിര്യാതയായി. സംസ്കാരം നാളെ പകൽ 11 മണിക്ക് കുടുംബ ശ്മാശനത്തിൽ.


ഭർത്താവ് പരേതനായ നാരായണൻ നായർ

മക്കൾ : സതീശൻ (Rtd. ഹെൽത്ത്), വിശ്വനാഥൻ നഹാസ് ഹോസ്പിറ്റൽ ബാലകൃഷ്ണൻ (I0C), ഇന്ദിര (Rtd. ടീച്ചർ പൊക്കുന്ന്).

മരുമക്കൾ; ഗീത (GMLPS പരപ്പനങ്ങാടി ടൗൺ), ഷീബ (LIC ഏജൻ്റ്), ധന്യ,

സുധാകരൻ (സി പി ഐ എം കൊമ്മേരി ലോക്കൽ കമ്മറ്റി അംഗം).

Follow us on :

More in Related News