Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 12:17 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ ഒരു HSST ജൂനിയർ (ഗണിതം)അദ്ധ്യാപകന്റെ ദിവസ വേതന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യത സർട്ടിഫിക്കറ്റ് സഹിതം 15.07.2025 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക്
നേരിട്ട് കോഴിക്കോട് സി എസ് ഐ കോർപ്പറേറ്റ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
Contact No. 9497603647
Office .04952724799
Follow us on :
Tags:
More in Related News
Please select your location.