Mon Jun 16, 2025 4:33 AM 1ST

Location  

Sign In

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ ഷർട്ട് ധരിച്ച് ഭക്തർക്ക് പ്രവേശിക്കാം.

05 Jan 2025 20:52 IST

santhosh sharma.v

Share News :

കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ ഷർട്ട് ധരിച്ച് ഭക്തർക്ക് പ്രവേശിക്കാം. ഞായറാഴ്ച ചേർന്ന പൊതുയോഗം ദേവസ്വം കമ്മറ്റിയുടെ തീരുമാനത്തിന് അംഗികാരം നൽകുകയായിരുന്നു

വെന്ന് ദേവസ്വം സെക്രട്ടറി കെ. പി ആനന്ദക്കുട്ടൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പ്രമുഖ ക്ഷേത്രമാണ് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം.

Follow us on :

More in Related News