Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം; വിദ്യാര്‍ത്ഥിക്ക് പരുക്ക്

20 Aug 2025 21:29 IST

Jithu Vijay

Share News :

പാലക്കാട് : സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം. പാലക്കാട് മൂത്തത്തറ ദേവി വിദ്യാനികേതന്‍ സ്‌കൂള്‍ പരിസരത്ത് ഇന്ന് വൈകീട്ട് 4.45ഓടെയാണ് സ്‌ഫോടക വസ്തു പൊട്ടി അപകടമുണ്ടായത്.

വിദ്യാര്‍ഥിക്കാണ് സ്‌കൂള്‍ പരിസരത്തു നിന്നും സ്‌ഫോടക വസ്തു കിട്ടിയത്. സംഭവത്തില്‍ പത്തു വയസുകാരന് പരുക്കുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Follow us on :

More in Related News