Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) സർക്കാർ അവധി പ്രഖ്യാപിച്ചു.

05 Jun 2025 20:37 IST

Jithu Vijay

Share News :

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06.06.2025 വെള്ളിയാഴ്ച) സർക്കാർ അവധി പ്രഖ്യാപിച്ചു.

Follow us on :

More in Related News