Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തലിങ്ങൽ പത്മനാഭൻ നായർ നിര്യാതനായി

01 Aug 2025 21:01 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കാരന്തൂർ കൃഷ്ണ ഭവനിൽ താമസിക്കും പന്തലിങ്ങൽ പത്മനാഭൻ നായർ (86) (റിട്ട. കുന്ദമംഗലം ഹയർ സെക്കൻ്ററി സ്കൂൾ ക്ലർക്ക് ) നിര്യാതനായി. ഭാര്യ രാധ. മക്കൾ ബിന്ദു, ബിജി ബീന. മരുമക്കൾ സുയജ്ഞൻ , സജിത് കുമാർ, പരേതനായ വിദ്യാധരൻ . സംസ്കാരം 2025 ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News