Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2026 15:58 IST
Share News :
കുന്ദമംഗലം: കാരന്തൂർ വെള്ളാറക്കാട്ട് മൂസ (82) അന്തരിച്ചു. .
മക്കൾ: വാഹീദ, സഫറു (ഖത്തർ), ഫിറോസ്, അബ്ദുൽ ഖാദർ (പൊറ്റശ്ശേരി), അഷ്‌റഫ് (മലബാർ ഹട്ട്, കുന്ദമംഗലം), യൂനുസ്, മുഹമ്മദ് മുസ്തഫ, അബ്ദുൽ ജലീൽ.
മരുമക്കൾ: സക്കീർ ഹുസൈൻ (ഐ.എൻ.ടി.യു.സി), ലൈല, ഷാഹിന, സെർഫിന, ഷർജാന, ജസീറ. ഖബറടക്കം 2026 ഏപ്രിൽ 19 ഞായർ രാത്രി 8.45ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
More in Related News
Please select your location.