Tue Jun 17, 2025 10:27 PM 1ST
Location
Sign In
26 Feb 2025 11:50 IST
Share News :
തിരൂരങ്ങാടി : ചന്തപ്പടി സ്വദേശിയും കല്ലാക്കൻ തൊടുവിൽ താമസക്കാരൻ ആയിരുന്ന ടികെ. അബ്ദുൽ റസാഖ് (65) മരണപ്പെട്ടു. ദീർഘകാലം സൗദിയിൽ ബിൻസാഗർ കോറോ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. കുറച്ച് കാലമായി കാൻസർ രോഗ ചികിത്സയിൽ ആയിരുന്നു. മയ്യത്ത് നമസ്ക്കാരം മേലെച്ചിന പള്ളിയിൽ 12.30 ന്.
ഭാര്യ: വലിയാട്ട് സാബിറ.
മക്കൾ: റഷ,റാജിയ, റീഹാൻ, റിസ്ത. സഹോദരന്മാർ: ബഷീർ ഹാജി, സുഹൈൽ.
മരുമക്കൾ മുജീബ് oc കക്കാട്, യൂനുസ്, സിറാസ്, ഫവാസ് ഭാര്യസഹോദരൻ ഉസ്മാൻ വലിയാട്ട്.
Follow us on :
Tags:
More in Related News
Please select your location.