Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 08:53 IST
Share News :
തവനൂര്‍ : തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസിയായ ധര്‍മനെ (28) ഒക്ടോബര്‍ 25 മുതല്‍ കാണാതായി. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുറ്റിപ്പുറം സബ് ഇന്‍സ്‌പെക്ടറെ 9497947223 എന്ന നമ്പറിലോ പ്രതീക്ഷാഭവനെ 8714619980 എന്ന നമ്പറിലോ അറിയിക്കണം.
Follow us on :
Tags:
More in Related News
Please select your location.