Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമല ദീപപ്രയാണത്തിന് കൊടകര ഫൊറോന ദേവാലയത്തില്‍ സ്വീകരണം നല്‍കി

02 Mar 2025 22:40 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: കനകമല കുരിശുമുടി നോമ്പുകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ചിറ്റിലപ്പിള്ളി സെന്‍ര് റീത്ത ദേവാലയത്തില്‍ നിന്ന് പുറപ്പെട്ട ദീപപ്രയാണത്തിന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ സ്വീകരണം നല്‍കി. ഫൊറോന വികാരി ഫാ.ജെയ്‌സന്‍ കരിപ്പായി,കൈക്കാരന്‍മാര്‍, ഭക്തസംഘടന പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News