Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഫി ഇൻസ്റ്റിറ്റ്യൂട്ട് വാഴയൂർ പാലിയേറ്റീവ് കെയർ സെന്ററിന് ഫണ്ട് കൈമാറി

28 Jan 2025 21:18 IST

Enlight Media

Share News :

വാഴയൂർ- സാഫി ഇൻസ്റ്റിറ്റ്യൂട്ട് വാഴയൂർ പാലിയേറ്റീവ് കെയർ സെന്ററിന് ഫണ്ട് കൈമാറി. ചടങ്ങിൽ, സാഫി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രൊഫ. ഇ. പി. ഇമ്പിച്ചിക്കോയ പാലിയേറ്റീവ് ഫണ്ട് വാഴയൂർ പാലിയേറ്റീവ് കെയർ സ്റ്റാഫിന് സാഫി ഇൻസ്റ്റിറ്റ്യൂട്ട് (സ്വയംഭരണം) പ്രിൻസിപ്പലിന്റെ ചേംബറിൽ വെച്ച് കൈമാറി. ചടങ്ങിൽ സാഫി വൈസ് പ്രിൻസിപ്പൽ ശ്രീ. മുഹമ്മദ് കാമിൽ ടി. പി, ഐ ക്യു എ സി കോ ഓർഡിനേറ്റർ ഡോ. സെർവിൻ വെസ്‌ലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുജീബ് റഹിമാൻ കാട്ടാളി, വാഴയൂർ പാലിയേറ്റീവ് കെയർ സ്റ്റാഫ് അംഗങ്ങളായ വിനോദ് മാസ്റ്റർ, മിസ്. റോഷ്നി, SS വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News