Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 22:44 IST
Share News :
കൊടകര:86ാമത് കനകമല മാര്‍ തോമാ ശ്ലീഹായുടെ കുരിശുമുടി തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍
തീര്‍ത്ഥാടന കേന്ദ്രത്തില്‍ യോഗം ചേര്‍ന്നു
റെക്ടര്‍ ഫാ മനോജ് മേക്കാടത്ത് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ തോമാസ് കുറ്റിക്കാടന്‍ , അസിസ്റ്റന്റ് വികാരി ഫാ. റൈസണ്‍ തട്ടില്‍ കൈക്കാരന്‍മാരായ
ജോസ് വെട്ടുമണിക്കല്‍, ജോയ് കളത്തിങ്കല്‍, ജോജു ചുള്ളി. കേന്ദ്ര സമതി പ്രസിഡന്റ് ജോയ് കുയിലാടന്‍ വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍. യൂണിറ്റു പ്രസിഡന്റ് മാര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് രണ്ടിനാണ് ഈ വര്‍ഷത്തെ തീര്‍ഥാടനം ആരംഭിക്കുന്നത്. ഈ മാസം 22ന് എം എല്‍ എ സനീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് വിപുലമായ അവലോകന യോഗം നടത്താനും തീരുമാനിച്ചു
Follow us on :
Tags:
More in Related News
Please select your location.