Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമ്പത്തിക സഹായം വിതരണം ചെയ്തു

18 Aug 2025 16:10 IST

Jithu Vijay

Share News :

കൊണ്ടോട്ടി : വിധവാ പുനരധിവാസത്തിൻ്റെ ഭാഗമായി റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യുനിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം രണ്ട് വിധവകൾക്ക് ഷെൽറ്റർ ഫാമിലി കെയർ വഴി വിതരണം ചെയ്തു.


അർക്കശ് ഇൻ സൗദി മാനേജിംഗ് ഡയറക്ടർ സുനീർ കെ ടി യിൽ നിന്നും ഷെൽറ്റർ ഓർഫൻ കെയർ കോഡിനേറ്റർ കെ സി .അബ്ദുൽ മജീദ് സ്വികരിച്ചു ട്രസ്റ്റ് സെക്രട്ടറി അബ്ദുറഹിമാൻ മനോളി, ഓഫീസ് അഡ്മിൻ സലാഹുദീൻ പാലോത്ത് , അഹമ്മദ് ബഷീർ നീറാട് , അബ്ദുസമദ് സ്വലാഹി എന്നിവർ സംസാരിച്ചു

Follow us on :

More in Related News