Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2025 11:19 IST
Share News :
നെല്ലായി: പറപ്പൂക്കര ഗ്രാമപഞ്ചായത്ത് കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ പന്തല്ലൂരില്‍ കൃഷിചെയ്ത ഓണംപച്ചക്കറി വിളവെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. നന്ദിനി സതീശന്‍ അധ്യക്ഷത വഹിച്ചു. .ദിനേഷ് വെള്ളപ്പാടി,എ.രാജീവ്, കെ.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.