Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

08 Feb 2025 11:25 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പണിക്കോട്ടും പടി കുമ്മളോട്ടിൽ രാമൻ (66)അന്തരിച്ചു. ഭാര്യ. വള്ളി . മക്കൾ. സുനിൽ ,സുഷ, സുനിത. മരുമക്കൾ. മനോജ് (തലശ്ശേരി ) ഷിജിത്ത് (പെരിങ്ങാവ് ) സഹോദരങ്ങൾ . ഗോപാലൻ . പരേതയായ മുണ്ടി , സരോജിനി. പരേതരായ താമിയുടെയും ഓമലയുടെയും മകനാണ്. സംസ്ക്കാരം പാണന്റെ പുറായ് ഹരിജൻ ശ്മശാനത്തിൽ നടന്നു.

Follow us on :

More in Related News